ശ്രീശാന്തിന് വലിയ അബദ്ധം പറ്റി | filmibeat Malayalam

2018-10-22 1

sreesanth reveal his payment in biggboss hindi
വീണ്ടും ശ്രീശാന്തിന്റെ പ്രതിഫലത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇത്തവണ ബിഗ് ബോസിന്റെ നിയമങ്ങള്‍ തെറ്റിച്ച് ശ്രീശാന്ത് തന്നെയാണ് തന്റെ പ്രതിഫലം തുറന്ന് പറഞ്ഞത്. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. തുടക്കത്തില്‍ രണ്ടരക്കോടി രൂപയായിരുന്നു അവതാരകനായ സല്‍മാന്‍ ഖാന് ലഭിച്ചിരുന്നത്. പിന്നീട് അത് 14 കോടിയിലെത്തിയെന്നാണ് കണക്കുകള്‍.
#BigBossHindi